Loading ...

Home Business

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് താഴ്ന്നത്. ശനിയാഴ്ച പവന്‍റെ വില സര്‍വകാല റിക്കോര്‍ഡ് ഭേദിച്ച്‌ 25,800 രൂപയില്‍ എത്തിയിരുന്നു.

25,720 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,215 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.


Related News