Loading ...

Home Kerala

മ​ന്ത്രി ശൈ​ല​ജ​യ്ക്ക് അ​വാ​ര്‍​ഡ്

തൃ​​​ശൂ​​​ര്‍: സാ​​​ണ്ട​​​ര്‍ കെ. ​​​തോ​​​മ​​​സ് അ​​​വാ​​​ര്‍​​​ഡ് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​​യ്ക്ക്. 22,222 രൂ​​​പ​​​യും ശി​​​ല്‍​​​പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ര്‍​​​ഡ്. ഓ​​​ഗ​​​സ്റ്റ് 20നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു തൃ​​​ശൂ​​​ര്‍ സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ എം.​​​പി. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ര്‍ എം​​​പി പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് അ​​​വാ​​​ര്‍​​​ഡ് നി​​​ര്‍​​​ണ​​​യ സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ യൂ​​​ജി​​​ന്‍ മൊ​​​റേ​​​ലി, ഡോ. ​​​പി.​​​വി. കൃ​​​ഷ്ണ​​​ന്‍​​​നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.

Related News