Loading ...

Home National

രണ്ടാം മോദിസര്‍ക്കാറിന്റെ ആദ്യ ബജറ്റ് ഇന്ന്

ന്യൂഡല്‍ഹി: രണ്ടാം മോദിസര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് രാവിലെ 11ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. നടപ്പു സാമ്ബത്തികവര്‍ഷത്തേക്കുള്ള സമ്ബൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുന്നത്. സാമ്ബത്തിക മാന്ദ്യം വിവിധ മേഖലകളില്‍ പിടിമുറുക്കിയിരിക്കെ,മോദിസര്‍ക്കാറിന്റെ ഉത്തേജക പാക്കേജുകള്‍ എന്തായിരിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Related News