Loading ...

Home National

പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു നി​ന്നു​ള്ള രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ രാ​ജി എ​ഐ​സി​സി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ രാ​ജി എ​ഐ​സി​സി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്.രാ​ഹു​ല്‍ പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി തു​ട​രു​മെ​ന്ന് പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. താ​ത്കാ​ലി​ക അ​ധ്യ​ക്ഷ​ന്‍ സ്ഥാനത്ത് മു​തി​ര്‍​ന്ന നേ​താ​വ് മോ​ത്തി​ലാ​ല്‍ വോ​റയെ ആക്കുമെന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും പാ​ര്‍​ട്ടി വ്യ​ക്ത​മാ​ക്കി.

Related News