Loading ...

Home National

സ്ത്രീ ​സു​ര​ക്ഷയുടെ പേരില്‍ ​ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ന​ട​പ്പി​ലാ​ക്കി​യ ആ​ന്‍റി റോ​മി​യോ സ്ക്വാ​ഡ് രാ​ജ്യ​ത​ല​സ്ഥാ​ന​ത്തും നടപ്പാക്കണമെന്ന് മ​നോ​ജ് തി​വാ​രി

ന്യൂ​ഡ​ല്‍​ഹി: സ്ത്രീ ​സു​ര​ക്ഷയുടെ പേരില്‍ ​ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ന​ട​പ്പി​ലാ​ക്കി​യ ആ​ന്‍റി റോ​മി​യോ സ്ക്വാ​ഡ് രാ​ജ്യ​ത​ല​സ്ഥാ​ന​ത്തും നടപ്പാക്കണമെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ മ​നോ​ജ് തി​വാ​രി. ഡ​ല്‍​ഹി​യി​ല്‍ സ്ക്വാ​ഡിന്റെ പ്രവര്‍ത്തനം ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്നും തി​വാ​രി പ​റ​ഞ്ഞു.

Related News