Loading ...

Home National

നഷ്ടപ്പെട്ടത് ആധുനിക ഇന്ത്യയുടെ സമ്ബത്ത്: യെച്ചൂരി

ന്യുഡല്‍ഹി> ആധുനിക ഇന്ത്യയുടെ സമ്ബത്തായ ഗിരീഷ് കര്‍ണാടിന്റെ വേര്‍പാടില്‍ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നതായി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എഴുത്തുകാരന്‍, നാടകകൃത്ത്, സംവിധായകന്‍ എന്നീ മേഖലയിലെല്ലാം വലിയ മികവ് പുലര്‍ത്തിയ ഗിരീഷ് കര്‍ണാട്, സാമൂഹ്യ പ്രതിബദ്ധത, സമത്വം, മതേതരത്വം എന്നി മൂല്യങ്ങള്‍ക്കെല്ലാം വേണ്ടി ശക്തമായി നിലയുറപ്പിച്ച വ്യക്തിയാണെന്നും യെച്ചൂരി പറഞ്ഞു.

വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണം ഉണ്ടാക്കുന്നതെന്നും അനുശോചനത്തില്‍ യെച്ചൂരി വിശദീകരിച്ചു

Related News