Loading ...

Home Business

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് താഴ്ന്നത്. ഒരാഴ്ചയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്.

24,320 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3,040 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Related News