Loading ...

Home Education

കാലിക്കറ്റ് യൂണിവേഴ്സിറ്റി ; ബിരുദ പ്രവേശനം: മേയ് 27 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. മേയ് 25 വരെ അപേക്ഷാഫീസ് അടച്ച്‌ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് : ജനറല്‍: 280 രൂപ, എസ്.സി./എസ്.ടി. 115 രൂപ. വെബ്‌സൈറ്റ്: www.uoc.ac.in

Related News