Loading ...

Home Education

ദേശീയ നിയമ സര്‍വകലാശാലകളിലേക്കുള്ള പ്രവേശനപരീക്ഷ 'ക്ലാറ്റ്' ഈ മാസം 26ന്

തിരുവനന്തപുരം : ദേശീയ നിയമ സര്‍വകലാശാലകളിലേക്കുള്ള പ്രവേശനപരീക്ഷയായ ക്ലാറ്റ് ഈ മാസം 26നു നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അഡ്മിറ്റ് കാര്‍ഡ് ഇന്നുമുതല്‍ clatconsortiumofnlu.ac.in. എന്ന വെബ്‌സൈറ്റിലൂടെ ഡൗണ്‍ലോഡ് ചെയ്യാം. ഇന്നലെ നടത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന പരീക്ഷ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് 26ലേക്കു മാറ്റിവെയ്ക്കുകയായിരുന്നു. കൊച്ചി നുവാല്‍സിലടക്കം രാജ്യത്താകെ മൂവായിരത്തോളം സീറ്റിലേക്കാണു പ്രവേശനം നടത്തുക.

Related News