Loading ...

Home Business

സ്വര്‍ണ വില വര്‍ധിച്ചു; പവന് 23720രൂപ

തിരുവനന്തപുരം: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച്‌ 23720 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2965
രൂപ.
ഇന്നലെയും സ്വര്‍ണ വില വര്‍ധിച്ചിരുന്നു. പവന് 23640 രൂപയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് 2955രൂപയായിരുന്നു വില.

Related News