Loading ...

Home Business

ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; അഞ്ച് റീച്ചാര്‍ജ് പ്ലാനുകള്‍ നിര്‍ത്തലാക്കി

ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്. ടെലികോം കമ്ബനിയായ ഭാരത് സഞ്ചാര്‍ നിഗം ​​ലിമിറ്റഡ് (ബിഎസ്‌എന്‍എല്‍) ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന വിവിധ പ്രീപെയ്ഡ് പ്ലാനുകള്‍ നിര്‍ത്തലാക്കി. ഇത് സംബന്ധിച്ച്‌ പുറത്തു വന്ന റിപ്പോര്‍ട്ട് അനുസരിച്ച്‌ കമ്ബനി അഞ്ച് സ്പെഷ്യല്‍ താരിഫ് വൗച്ചറുകളാണ് (എസ്ടിവികള്‍) വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. എസ്ടിവി 333, എസ്ടിവി 339, എസ്ടിവി 379, എസ്ടിവി 392, എസ്ടിവി 444 എന്നിവയാണ് കമ്ബനി നീക്കം ചെയ്ത പ്ലാനുകള്‍. ഈ പ്ലാനുകള്‍ നീക്കം...

Related News