Loading ...

Home Business

കാറുകള്‍ കെട്ടിക്കിടക്കുന്നു; ഇന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ക്ക് നഷ്ടം 42 ബില്യന്‍ ഡോളര്‍

ദില്ലി: കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ രാജ്യത്തെ കാര്‍ സ്‌റ്റോക്കുകള്‍ക്ക് സംഭവിച്ചിരിക്കുന്നത് 42 ബില്യന്‍ ഡോളറിന്റെ നഷ്ടം. രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധിയും അതുമൂലം ബാങ്കുകളില്‍ പണത്തിന്റെ അലഭ്യതയും കാരണം യാത്രാ വാഹനങ്ങള്‍ക്കുള്ള ഡിമാന്റ് കുറഞ്ഞതാണ് പ്രതിസന്ധിക്കു കാരണം. ഈ പ്രതിസന്ധി കുറച്ചുകാലം കൂടി തുടര്‍ന്നേക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ രംഗത്തെ വിദഗ്ധര്‍. സോഷ്യല്‍ മീഡിയ ദുരുപയോഗം തടയാന്‍ എല്ലാ അക്കൗണ്ടുകളും മൊബൈല്‍ നമ്ബറുമായി ബന്ധിപ്പിക്കും 2017 ഡിസംബറില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയ ഓട്ടോമൊബൈല്‍ വില്‍പ്പന...

Related News