Loading ...

Home Business

സ്വര്‍ണ വില കുറഞ്ഞു; പവന് 23480

തിരുവനന്തപുരം: സ്വര്‍ണ വില കുറഞ്ഞു. പവന് 23480 രൂപയിലും ഗ്രാമിന് 2935 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 23,680 രൂപയും ഗ്രാമിന് 2,960 രൂപയുമായിരുന്നു വില.

Related News