Loading ...

Home Education

ഡിപ്ലോമ പരീക്ഷ 16ന്

സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന 2019 ഏപ്രില്‍ മാസത്തെ ഡിപ്ലോമ പരീക്ഷയുടെ മേയ് 13ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ മേയ് 16ന് നടത്തുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

Related News