Loading ...

Home Business

സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 23880 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 23880 രൂപയിലും ഗ്രാമിന് 2990 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. മുന്ന് ദിവസമായി 23880 രൂപയിലാണ് വ്യാപാരം നടക്കുന്നത്.


Related News