Loading ...

Home Kerala

യാ​ത്ര​ക്കാ​ര്‍​ക്കെ​തി​രാ​യ മ​ര്‍​ദ​നം: ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​ട ബ​സി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് നേ​രെ​യു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ത്തി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്റ. അ​ക്ര​മ​ത്തി​നി​ര​യാ​യ​വ​രു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം ന​ട​പ​ടി സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related News