Loading ...

Home National

'ബാറ്ററി ടോര്‍ച്ച്‌' തിരഞ്ഞെടുപ്പ് ചിഹ്നം; ത​മി​ഴ്നാ​ട്ടി​ല്‍ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ന്‍റെ വെ​ളി​ച്ചം തെ​ളി​യി​ക്കാ​ന്‍ പ​രി​ശ്ര​മിക്കുമെന്ന് കമല്‍ഹാസന്‍

ചെ​ന്നൈ: ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍റെ മ​ക്ക​ള്‍ നീ​തി മ​യ്യം പാ​ര്‍​ട്ടി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ചി​ഹ്നം അ​നു​വ​ദി​ച്ചു. ബാ​റ്റ​റി ടോ​ര്‍​ച്ചാ​ണ് ചി​ഹ്നമായി അനുവദിച്ചിരിക്കുന്നത്.
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ത​മി​ഴ്നാ​ട്ടി​ല്‍ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ന്‍റെ വെ​ളി​ച്ചം തെ​ളി​യി​ക്കാ​ന്‍ പ​രി​ശ്ര​മി​ക്കാ​ന്‍ പോ​വു​ന്ന​താ​യി​രി​ക്കും ഇ​തെ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

Related News