Loading ...

Home National

യുപിയിലെ കൊലപാതകങ്ങള്‍ അതീവ ഗുരുതര വിഷയം: സുപ്രിംകോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അതീവ ഗുരുതരമായ വിഷയമെന്ന് സുപ്രിംകോടതി. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടിവരുമെന്ന് വ്യക്തമാക്കിയ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസയച്ചു.

Related News