Loading ...

Home National

ശബരിമല: റിവ്യു ഹര്‍ജികള്‍ പരിഗണിക്കുന്ന തീയതി നാളെ തീരുമാനിക്കും

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സമര്‍പ്പിച്ച റിവ്യു ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച്ച തീരുമാനിക്കും. 19 പുനഃപരിശോധാ ഹര്‍ജികളാണ് വിഷയവുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്ബിലെത്തിയത്.

ഇതിനു പുറമേ നിരവധി റിട്ടുകളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനു മുമ്ബാകെ അഡ്വ. മാത്യു നെടുമ്ബാറയാണ് വിഷയം ഉന്നയിച്ചത്. 

Related News