Loading ...

Home National

മോ​ദി സ​ര്‍​ക്കാ​ര്‍ അ​തി​ര്‍​വ​ര​മ്ബു​ക​ള്‍ ലം​ഘി​ച്ചു​വെ​ന്ന് മ​ന്‍​മോ​ഹ​ന്‍ സിം​ഗ്

ന്യൂ​ഡ​ല്‍​ഹി: ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ര്‍​ക്കാ​ര്‍ എ​ല്ലാ അ​തി​ര്‍​വ​ര​മ്ബു​ക​ളും ലം​ഘി​ച്ചു​വെ​ന്ന് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗ്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ണ പ​രാ​ജ​യ​മാ​ണെ​ന്നും 2019ലെ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു ബ​ദ​ല്‍ ഉ​യ​ര്‍​ത്താ​ന്‍ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും മ​ന്‍​മോ​ഹ​ന്‍ സിം​ഗ് ഭാ​ര​ത് ബ​ന്ദി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ രാ​ജ്ഘ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന് താ​ത്പ​ര്യ​മി​ല്ലാ​ത്ത നി​ര​വ​ധി കാ​ര്യ​ങ്ങ​ളാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന​ത്. അ​വ​ര്‍ എ​ല്ലാ അ​തി​ര്‍​വ​ര​ന്പു​ക​ളും ലം​ഘി​ച്ചി​രി​ക്കു​ക​യാ​ണ്. à´ˆ ​സ​ര്‍​ക്കാ​രി​നെ മാ​റ്റേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ക​ര്‍​ഷ​ക​രും ചെ​റു​കി​ട വ്യ​വ​സാ​യി​ക​ളും മ​റ്റ് എ​ല്ലാ​വ​രും ഇ​ന്ന് അ​സ്വ​സ്ഥ​രാ​ണ്. തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ യു​വാ​ക്ക​ളും ആ​ശ​ങ്ക​യി​ലാ​ണെ​ന്നും മ​ന്‍​മോ​ഹ​ന്‍ സിം​ഗ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News