Loading ...

Home National

പെണ്‍കുട്ടികളെ വില്‍പന: പെണ്‍വാണിഭസംഘം അറസ്റ്റില്‍

കൊച്ചു പെണ്‍കുട്ടികളെ വില്‍പന നടത്തുന്ന പെണ്‍വാണിഭസംഘം അറസ്റ്റില്‍. ഹൈദരാബാദിലെ യഡാഗിരിഗുട്ടയിലെ ഒരു വീട്ടില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയില്‍ 11 പെകുട്ടികളെ രക്ഷപ്പെടുത്തി.ഏഴ് വയസില്‍ താഴെയുള്ള കുട്ടികളാണ് കൂടുതലായി വില്‍പന നടത്തുന്നത്. ഹോര്‍മോണുകള്‍ കുത്തിവെച്ചതിന് ശേഷമാണ് വില്‍പ്പന നടത്തുന്നത്. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്ന് പണം നല്‍കി ഏജന്‍റുമാര്‍ വഴിയാണ് ഇവര്‍ കുട്ടികളെ എത്തിച്ചിരുന്നത്. ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ഓരോ പെണ്‍കുട്ടിക്കും നല്‍കിയിരുന്നതെന്ന് റച്ചഗോണ്ട പോലീസ് കമ്മീഷണര്‍ മഹോഷ് എം ഭഗവത് വ്യക്തമാക്കി.

Related News