Loading ...

Home National

തമിഴ്നാട്ടില്‍ സമരരീതി മാറ്റി; പണിമുടക്കില്‍ മുതിര്‍ന്ന നേതാക്കള്‍ മാത്രം പങ്കെടുത്താൽ മതിയെന്ന് തീരുമാനം

ചെന്നൈ: തമിഴ്നാട്ടില്‍ സമരരീതി മാറ്റി. പണിമുടക്കില്‍ മുതിര്‍ന്ന നേതാക്കള്‍ മാത്രം പങ്കെടുത്താൽ മതിയെന്ന് തീരുമാനം.
ബാക്കിയുള്ളവര്‍ ജോലിക്ക് കയറുമെന്ന് സംയുക്ത തൊഴിലാളി യൂണിയന് അറിയിച്ചു‍.ഇന്നലെ സമരം ബാധിച്ചത് സര്‍ക്കാര്‍ ബസ്, ബാങ്കിങ് മേഖലകളെ മാത്രമാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റം. 

Related News