Loading ...

Home National

2022ലെ പത്മ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിച്ചു

ന്യൂഡല്‍ഹി: 2022 ലെ രണ്ട് പത്മ വിഭൂഷണ്‍, ഒമ്ബത് പത്മ ഭൂഷണ്‍, 54 പത്മ ശ്രീ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ഭവനില്‍ ഇന്നലെ (മാര്‍ച്ച്‌ 28, 2022) നടന്ന സിവില്‍ ഇന്‍വെസ്റ്റിച്ചര്‍ ചടങ്ങ്-II-ഇല്‍ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് സമ്മാനിച്ചു.
ഉപരാഷ്ട്രപതി, പ്രധാന മന്ത്രി, ആഭ്യന്തര കാര്യ മന്ത്രി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Related News