Loading ...

Home National

അമന്‍ ലേഖി എ.എസ്.ജി സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എ.എസ്.ജി) സ്ഥാനത്തു നിന്ന് രാജിവച്ച്‌ മുതിര്‍ന്ന അഭിഭാഷകന്‍ അമന്‍ ലേഖി.കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജുവിനാണ് ലേഖി രാജിക്കത്ത് സമര്‍പ്പിച്ചത്.2018 ഏപ്രില്‍ അഞ്ചിനാണ് ലേഖിയെ എ.എസ്.ജിയായി നിയമിച്ചത്. 2020 ജൂലൈ ഒന്നിന് നിയമനം നീട്ടി നല്‍കി. 2023 ജൂണ്‍ വരെയായിരുന്നു കാലാവധി.

Related News