Loading ...

Home National

ഉക്രൈനിലെ യുദ്ധമേഖലയില്‍നിന്ന് 17,000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉക്രൈനിലെ യുദ്ധമേഖലയില്‍നിന്ന് 17,000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍.സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഉക്രൈനില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതിയിലുള്ളതിനാല്‍ ഹൈക്കോടതികള്‍ പരിഗണിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.



Related News