Loading ...

Home National

വാ​ഹ​നാ​പ​ക​ടം; ന​ഷ്ട​പ​രി​ഹാ​രം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ പു​തി​യ മാ​ര്‍​ഗ​രേ​ഖ​യു​മാ​യി കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: മോ​ട്ടോ​ര്‍ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ലെ ന​ഷ്ട​പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് പു​തി​യ മാ​ര്‍​ഗ​രേ​ഖ​യു​മാ​യി കേ​ന്ദ്രം.അ​പ​ക​ട​ങ്ങ​ളു​ടെ വി​ശ ദ​മാ​യ അ​ന്വേ​ഷ​ണം, അ​പ​ക​ട​ത്തെ​ക്കു​റി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട്, വി​വി​ധ ക​ക്ഷി​ക​ള്‍​ക്കു​ള്ള സ​മ​യ​ക്ര​മം എ​ന്നി​വ സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​ന​മാ​ണ് മോ​ട്ടോ​ര്‍ ആ ​ക്‌​സി​ഡ​ന്റ് ക്ലെ​യിം ട്രൈ​ബ്യൂ​ണ​ല്‍ പു​റ​പ്പെ​ടു​വി​ച്ച​ത്.

ഇ​ന്‍​ഷു​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ വാ​ഹ​ന ഉ​ട​മ​യു​ടെ മൊ​ബൈ​ല്‍ ന​മ്ബ​ര്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തും നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഏ​പ്രി​ല്‍ ഒ​ന്നി​ന് ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

Related News