Loading ...

Home National

യുപി ആറാം ഘട്ടം തെരഞ്ഞെടുപ്പ് നാളെ

ല​​ക്നോ: യു​​പി നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ആ​​റാം ഘ​​ട്ടം നാ​​ളെ ന​​ട​​ക്കും. യു​​പി മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ് മ​​ത്സ​രി​​ക്കു​​ന്ന ഗോ​​ര​​ഖ്പു​​ര്‍ അ​​ര്‍​​ബ​​ന്‍ ഉ​​ള്‍​​പ്പെ​​ടെ 57 മ​​ണ്ഡ​​ല​​ങ്ങ​​ളാ​​ണു നാ​​ളെ വി​​ധി​​യെ​​ഴു​​തു​​ക.
അം​​ബേ​​ദ്ക​​ര്‍​​ന​​ഗ​​ര്‍, ബ​​ല്‍​​റാം​​പു​​ര്‍, സി​​ദ്ധാ​​ര്‍​​ഥ്ന​​ഗ​​ര്‍, ബ​​സ്തി, സ​​ന്ത്ക​​ബീ​​ര്‍ ന​​ഗ​​ര്‍, മ​​ഹാ​​രാ​​ജ്ഗ​​ഞ്ച്, ഗോ​​ര​​ഖ്പു​​ര്‍, കു​​ശി​​ന​​ഗ​​ര്‍, ദേ​​വ​​രി​​യ, ബ​​ല്ലി​​യ ജി​​ല്ല​​ക​​ളി​​ലാ​​ണ് ഈ ​​മ​​ണ്ഡ​​ല​​ങ്ങ​​ള്‍. ഇ​​ന്ന​​ലെ പ​​ര​​സ്യ​​പ്ര​​ചാ​​ര​​ണം അ​​വ​​സാ​​നി​​ച്ചു.

കോ​​ണ്‍​​ഗ്ര​​സ് സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ന്‍ അ​​ജ​​യ്കു​​മാ​​ര്‍ ല​​ല്ലു, മു​​തി​​ര്‍​​ന്ന എ​​സ്പി നേ​​താ​​വ് സ്വാ​​മി പ്ര​​സാ​​ദ് മൗ​​ര്യ, പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് രാം​​ഗോ​​വി​​ന്ദ് ചൗ​​ധ​​രി തു​​ട​​ങ്ങി​​യ​​വ​​രും നാ​​ളെ ജ​​ന​​വി​​ധി തേ​​ടു​​ന്ന പ്ര​​മു​​ഖ​​രാ​​ണ്. 2017ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ബി​​ജെ​​പി 57ല്‍ 46 ​​സീ​​റ്റ് നേ​​ടി​​യി​​രു​​ന്നു.

Related News