Loading ...

Home National

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ നടപ്പാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (എബിഡിഎം) എന്ന കേന്ദ്രാവിഷ്‌കൃത  പദ്ധതി അഞ്ച് വർഷത്തേക്ക് 1,600 കോടി രൂപ ബജറ്റോടെ   à´¦àµ‡à´¶àµ€à´¯ തലത്തിൽ സമാരംഭം  കുറയ്ക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.  ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ (എബിഡിഎം) നിർവഹണ ഏജൻസി ദേശീയ ആരോഗ്യ അതോറിറ്റി (എൻഎച്ച്എ) ആയിരിക്കും.

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (എബിഡിഎം) എന്ന കേന്ദ്രാവിഷ്‌കൃത  പദ്ധതി അഞ്ച് വർഷത്തേക്ക് 1,600 കോടി രൂപ ബജറ്റോടെ   à´¦àµ‡à´¶àµ€à´¯ തലത്തിൽ സമാരംഭം  കുറയ്ക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.  ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ (എബിഡിഎം) നിർവഹണ ഏജൻസി ദേശീയ ആരോഗ്യ അതോറിറ്റി (എൻഎച്ച്എ) ആയിരിക്കും.

Related News