Loading ...

Home National

തെലങ്കാനയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ മരിച്ചു

നാല്‍ഗൊണ്ട : തെലങ്കാനയിലെ നാല്‍ഗൊണ്ടയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് മരണം. പരിശീലനം നടത്തുകയായിരുന്ന ഹെലികോപ്‌റ്ററാണ് തകര്‍ന്നു വീണത്.പൈലറ്റും ട്രെയിനി പൈലറ്റുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. പൊലീസും റവന്യൂ അധികൃതരും മെഡിക്കല്‍ സംഘവും സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.

Related News