Loading ...

Home National

ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ സ്ഫോ​ട​നം; ഏഴ് മരണം

ഉ​ന: ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ഏ​ഴു പേ​ര്‍ മ​രി​ച്ചു.12 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഹി​മാ​ച​ലി​ലെ ഉ​ന​യി​ല്‍ ത​ഹ്‌​ലി​വാ​ല്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഏ​രി​യാ​യി​ലാ​യി​രു​ന്നു സം​ഭ​വം.പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ 10 പേ​ര്‍​ക്ക് ഗു​രു​ത​ര പൊ​ള്ള​ലാ​ണ് ഏ​റ്റി​രി​ക്കു​ന്ന​ത്. പ​ട​ക്ക​ങ്ങ​ള്‍ പാ​യ്ക്ക് ചെ​യ്യു​ന്ന ഫാ​ക്ട​റി​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Related News