Loading ...

Home National

കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് ജ​വാ​ന്മാ​ര്‍​ക്ക് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​ കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് ജ​വാ​ന്മാ​ര്‍​ക്ക് വീ​ര​മൃ​ത്യു.ഷോ​പ്പി​യാ​നി​ലെ സൈ​നാ​പോ​ര മേ​ഖ​ല​യി​ലെ ചെ​ര്‍​മ​ര്‍​ഗി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ന്ന​ത്. മ​രി​ച്ച സൈ​നി​ക​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

നേ​ര​ത്തെ, ഏ​റ്റു​മു​ട്ട​ലി​ല്‍ സൈ​ന്യം ഭീ​ക​ര​നെ വ​ധി​ച്ചി​രു​ന്നു. പ്ര​ദേ​ശ​ത്ത് ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് ര​ഹ​സ്യ​സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.
മേ​ഖ​ല​യി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ന്ന​താ​യാ​ണ് വി​വ​രം.

Related News