Loading ...

Home National

യു.പി നിയമസഭ തെരഞ്ഞെടുപ്പ്; ഉന്നാവ് പെണ്‍കുട്ടിയുടെ അമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ഉത്തര്‍ പ്രദേശ് : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ ഉന്നാവ് മണ്ഡലത്തില്‍ ബി.ജെ.പി. മുന്‍ എം.എല്‍.എ.കുല്‍ദീപ് സെന്‍ഗറിന്റെയും സംഘത്തിന്റെയും ക്രൂരതയ്ക്കിരയായ ഉന്നാവിലെ പെണ്‍കുട്ടിയുടെ മാതാവ് ആശാ സിങ്ങാണ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് . എന്നാല്‍,ഇനിയും തോരാത്ത ആശയുടെ കണ്ണുകളില്‍ പോരാട്ടത്തിന്റെ കനലെരിയുന്നുണ്ട്. അഞ്ച് മക്കളെയും ചേര്‍ത്തുപിടിച്ച്‌ ഡല്‍ഹിയിലെ അജ്ഞാതവാസം അവസാനിപ്പിച്ചാണ് ആശ ഉന്നാവിലേക്കു മടങ്ങിയെത്തിയത്.

Related News