Loading ...

Home Education

സെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2022 ജനുവരി ഒമ്പതിന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍.ഡിയുടെ prd.kerala.gov.in, www.lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. 19,347 പേര്‍ പരീക്ഷ എഴുതിയതില്‍ 3,928 പേര്‍ വിജയിച്ചു.വിജയശതമാനം 20.30 ആണ്.



Related News