Loading ...

Home National

സ്പൈസ്ജെറ്റ് അടച്ചുപൂട്ടാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

 à´¡à´²àµâ€à´¹à´¿ : സ്പൈസ്ജെറ്റ് അടച്ചുപൂട്ടാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.ഒരു വിമാന കമ്ബനി നടത്തേണ്ടത് à´ˆ രീതിയില്‍ അല്ലെന്ന വിമര്‍ശനവും ഉന്നയിച്ചു .ചീഫ് ജസ്റ്റിസ് എന്‍.വി. രമണയാണ് സ്പൈസ് ജെറ്റിനെതിരെ വിമര്‍ശനം ഉന്നയിച്ചത് .വിമാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്ന സ്വിറ്റ്സര്‍ലന്‍ഡ് കമ്ബനി എസ്‌ആര്‍ ടെക്നിക്സിന് 180 കോടി രൂപയോളം കുടിശിക വരുത്തിയ കേസില്‍ സ്പൈസ്ജെറ്റിന്റെ സ്വത്തു കണ്ടുകെട്ടി à´•à´Ÿà´‚ വീട്ടാനായിരുന്നു ഹൈക്കോടതി ഉത്തരവ്.




Related News