Loading ...

Home Education

വി​ര​മി​ച്ച അ​ധ്യാ​പ​ക​ര്‍​ക്ക് പ്ര​ഫ​സ​ര്‍ പ​ദ​വി:കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റിയിൽ നിന്നും വി​ശ​ദീ​ക​ര​ണം തേ​ടി ഗ​വ​ര്‍​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം: വി​ര​മി​ച്ച അ​ധ്യാ​പ​ക​ര്‍​ക്ക് പ്ര​ഫ​സ​ര്‍ പ​ദ​വി ന​ല്‍​കാ​നു​ള്ള കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ നീ​ക്ക​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ വി​ശ​ദീ​ക​ര​ണം തേ​ടി.കാ​ലി​ക്ക​റ്റ് വി​സി​യോ​ടാ​ണ് ഗ​വ​ര്‍​ണ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി​യത് .ഒ​രാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് ഗ​വ​ര്‍​ണ​ര്‍ നി​ര്‍​ദേ​ശം നല്‍കിയിരിക്കുന്നത്. സ​ര്‍​ക്കാ​രു​മാ​യു​ണ്ടാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ര്‍​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ ചാ​ന്‍​സ​ല​ര്‍ സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന് കാ​ട്ടി ഗ​വ​ര്‍​ണ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു.

Related News