Loading ...

Home National

ഗോവയില്‍ ബി.ജെ.പിക്ക് തിരിച്ചടി; സീറ്റ് നിഷേധിച്ചതിന് പിന്നാലെ രാജി പ്രഖ്യാപിച്ച്‌ മുന്‍ മുഖ്യമന്ത്രി

പ​നാ​ജി: ഗോ​വ​യി​ല്‍ ബി​ജെ​പി​ക്കു ക​ന​ത്ത തി​രി​ച്ച​ടി.ബി​ജെ​പി വിടാനൊരുങ്ങി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട മു​ന്‍ മു​ഖ്യ​മ​ന്ത്രി ല​ക്ഷ്മി​കാ​ന്ത് പ​ര്‍​സേ​ക്ക​റും.പാ​ര്‍​ട്ടി​യി​ല്‍ തു​ട​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും വൈ​കു​ന്നേ​ര​ത്തോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി സ​മ​ര്‍​പ്പി​ക്കു​മെ​ന്നും പ​ര്‍​സേ​ക്ക​ര്‍ അ​റി​യി​ച്ചു.അതെസമയം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക ക​മ്മി​റ്റി​യു​ടെ ത​ല​വ​നാ​ണ് അദ്ദേഹം പാ​ര്‍​ട്ടി​യു​ടെ കോ​ര്‍ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​ണ് .

Related News