Loading ...

Home National

എ​ട്ട് യാ​ത്ര​ക്കാ​ര്‍ വ​രെ സ​ഞ്ച​രി​ക്കാ​വു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ആ​റ് എ​യ​ര്‍​ബാ​ഗു​ക​ള്‍ ഉണ്ടാവണമെന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി: കു​റ​ഞ്ഞ​ത് ആ​റ് എ​യ​ര്‍​ബാ​ഗു​ക​ള്‍ എ​ട്ട് യാ​ത്ര​ക്കാ​ര്‍​ക്ക് വ​രെ സ​ഞ്ച​രി​ക്കാ​വു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ഉണ്ടാവണമെന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍.
കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന് അം​ഗീ​കാ​രം ന​ല്‍​കി.പ​രി​ഷ്‌​കാ​രം യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണെന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി ട്വീ​റ്റ് ചെ​യ്തു. ഡ്രൈ​വ​ര്‍​ക്ക് എ​യ​ര്‍​ബാ​ഗ് നാ​ലു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത് 2019ലാ​ണ് . 2019 ജൂ​ലൈ​യി​ല്‍ പു​റ​ത്തി​റ​ങ്ങി​യ വി​ജ്ഞാ​പ​ന​ത്തി​ല്‍ പറഞ്ഞിരുന്നത് എ​യ​ര്‍​ബാ​ഗ് ഡ്രൈ​വ​ര്‍ സീ​റ്റി​ല്‍ ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മേ ഇ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കൂ എ​ന്നാ​യി​രു​ന്നു

Related News