Loading ...

Home National

മണിപ്പൂരില്‍13 പ്രൊജക്ടുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ പ്രധാനമന്ത്രി

ഇംഫാല്‍: മണിപ്പൂരില്‍ 13 പ്രൊജക്ടുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. 1850 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് മോദി ഇന്ന് തുടക്കം കുറിച്ചത് .ആകെ 2950 കോടി രൂപ മുതല്‍ മുടക്കുന്ന ഒമ്ബത് പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചിട്ടുണ്ട് . രാജ്യത്തിന്റെ വളര്‍ച്ചയുടെ പ്രധാന സ്രോതസ്സായ മണിപ്പൂരിനൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ പ്രധാന ചാലകങ്ങളായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Related News