Loading ...

Home Education

ആരോഗ്യ സര്‍വകലാശാലക്ക്​ മുന്നില്‍ ബി.ഫാം വിദ്യാര്‍ഥികളുടെ രാപ്പകല്‍ നിരാഹാര സമരം

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല​ക്ക്​ മു​ന്നി​ല്‍ ബി.​ഫാം വി​ദ്യാ​ര്‍​ഥി​ക​ള്‍ രാ​പ്പ​ക​ല്‍ നി​രാ​ഹാ​ര​സ​മ​രം തു​ട​ങ്ങി.കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ ഇ​യ​ര്‍ ബാ​ക്ക് പി​ന്‍​വ​ലി​ക്കു​ക, ഫീ​സി​ല്‍ ഇ​ള​വ് വ​രു​ത്തു​ക, കോ​ഴ്സ് ദൈ​ര്‍​ഘ്യം കൂ​ട്ടാ​തെ എ​ത്ര​യും പെ​ട്ടെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളെ മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​ല്‍ നി​ന്നും ബു​ദ്ധി​മു​ട്ടു​ക​ളി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌​ ഒ​രാ​ഴ്ച​യാ​യി സ​ര്‍​വ​ക​ലാ​ശാ​ല​ക്ക് മു​ന്നി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​മാ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ രാ​പ്പ​ക​ല്‍ നി​രാ​ഹാ​ര​മാ​ക്കി ശ​ക്ത​മാ​ക്കി​യ​ത്.

കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി ബി.​ഫാം മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്. സ​മ​ര​സ​മി​തി കോ ​ഓ​ഡി​നേ​റ്റ​ര്‍ എ​സ്. അ​ഭി​ന്‍ ഷാ, ​നൗ​ഫ​ല്‍ അ​ലി, നി​യാ​സ് മു​ഹ​മ്മ​ദ്, അ​ര്‍​പ്പി​ത എ​ന്നി​വ​ര്‍ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

Related News