Loading ...

Home National

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ മാ​റ്റി​വ​യ്ക്കേ​ണ്ട​തി​ല്ലന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: അ​ഞ്ച് നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം കാ​ര​ണം മാ​റ്റി​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍.കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​വു​മാ​യി തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ ച​ര്‍​ച്ച​ക്ക് ശേ​ഷ​മാ​ണ് തീ​രു​മാ​നം. അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ അ​പേ​ക്ഷ ത​ള്ളി​യാ​ണ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം. ഉ​ത്ത​ര്‍​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഗോ​വ, ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ണി​പ്പൂ​ര്‍ നി​യ​മ​സ​ഭ​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്.

Related News