Loading ...

Home Education

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 31 മുതല്‍; ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച്‌ 30ന്

സംസ്ഥാനത്തെ ഈ വര്‍ഷത്തെ പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 31 മുതലായിരിക്കും ഇത്തവണത്തെ എസ്.എസ്.എല്‍സി പരീക്ഷകള്‍ ആരംഭിക്കുക.
മാര്‍ച്ച്‌ 31 ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രില്‍ 29 നാകും അവസാനിക്കുക. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച്‌ 30 ന് ആരംഭിക്കും. കാസര്‍കോട് വെച്ച്‌ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്.

Related News