Loading ...

Home National

എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്കും ഒ​റ്റ വോ​ട്ട​ര്‍ പ​ട്ടി​ക; പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി ശുപാ​ര്‍​ശ ന​ല്‍​കി

 à´¨àµà´¯àµ‚​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്കു​മാ​യി ഒ​റ്റ വോ​ട്ട​ര്‍ പ​ട്ടി​ക ത​യാ​റാ​ക്കാ​ന്‍ നി​ര്‍​ദേ​ശം.പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച്‌ ശി​പാ​ര്‍​ശ ന​ല്‍​കി. വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗം വി​ളി​ക്കും. അ​തേ സ​മ​യം ശൈ​ത്യ​കാ​ല സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ച്ച്‌ പാ​ര്‍​ല​മെ​ന്റ് ഇ​ന്ന് അ​നി​ശ്ചി​ത​കാ​ല​ത്തേ​യ്ക്ക് പി​രി​ഞ്ഞേ​ക്കും.

നി​ല​വി​ല്‍ ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്കു​മു​ള്ള വോ​ട്ട​ര്‍​പ​ട്ടി​ക​യു​ടെ ചു​മ​ത​ല. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ വോ​ട്ട​ര്‍ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ്. ഇ​തി​നു പ​ക​രം ഏ​കീ​ക​രി​ച്ച വോ​ട്ട​ര്‍​പ​ട്ടി​ക ത​യാ​റാ​ക്കി എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തു​ക എ​ന്ന​താ​ണ് പു​തി​യ         ശുപാ​ര്‍ശ.




Related News