Loading ...

Home National

ബാ​ങ്കു​ക​ളി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഹ​രി കു​റ​ക്കു​ന്നു

ന്യൂ​​ഡ​​ല്‍​​ഹി: പൊ​​തു​​മേ​​ഖ​​ല ബാ​​ങ്കു​​ക​​ളി​​ലെ സ​​ര്‍​​ക്കാ​​ര്‍ ഓ​​ഹ​​രി പ​​കു​​തി ക​​ണ്ട്​ കു​​റ​​ക്കാ​​ന്‍ കേ​​ന്ദ്രം ഒ​​രു​​ങ്ങു​​ന്നു.സ​​ര്‍​​ക്കാ​​ര്‍ ഓ​​ഹ​​രി വി​​ഹി​​തം 51ല്‍​​നി​​ന്ന്​ 26 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ക്കു​​ന്ന​​തി​​നൊ​​പ്പം, വി​​ദേ​​ശ ഓ​​ഹ​​രി നി​​ക്ഷേ​​പ​​ക​​രു​​ടെ പ​​ങ്കാ​​ളി​​ത്തം എ​​ല്ലാ ബാ​​ങ്കു​​ക​​ളി​​ലും വ​​ര്‍​​ധി​​പ്പി​​ക്കു​​ന്ന കാ​​ര്യ​​വും പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണ്.

ഏ​​റ്റ​​വും പ്ര​​മു​​ഖ​​മാ​​യ സ്​​​റ്റേ​​റ്റ്​ ബാ​​ങ്ക്​ ഓ​​ഫ്​ ഇ​​ന്ത്യ അ​​ട​​ക്കം വി​​വി​​ധ പൊ​​തു​​മേ​​ഖ​​ല സ്ഥാ​​പ​​ന​​ങ്ങ​​ളെ സ്വ​​കാ​​ര്യ​​വ​​ത്​​​ക​​ര​​ണ​​ത്തി​െ​ന്‍​റ വ​​ഴി​​യി​​ലേ​​ക്ക്​ ന​​യി​​ക്കാ​​ന്‍ പ​​ര്യാ​​പ്​​​ത​​മാ​​ണ്​ ഈ ​​നീ​​ക്കം. എ​​ന്നാ​​ല്‍, ഓ​​ഹ​​രി പ​​ങ്കാ​​ളി​​ത്തം നാ​​ലി​​ലൊ​​ന്നാ​​യി ചു​​രു​​ങ്ങി​​യാ​​ലും മാ​​നേ​​ജ്​​​മെ​ന്‍​റ്​ നി​​യ​​ന്ത്ര​​ണം സ​​ര്‍​​ക്കാ​​റി​​ല്‍ നി​​ക്ഷി​​പ്​​​ത​​മാ​​ക്കു​​ന്ന വി​​ധ​​മു​​ള്ള വ്യ​​വ​​സ്ഥ ഭേ​​ദ​​ഗ​​തി​​യാ​​ണ്​ കൊ​​ണ്ടു​​വ​​രു​​ന്ന​​തെ​​ന്നാ​​ണ്​ ബ​​ന്ധ​​പ്പെ​​ട്ട വൃ​​ത്ത​​ങ്ങ​​ള്‍ ന​​ല്‍​​കു​​ന്ന വി​​ശ​​ദീ​​ക​​ര​​ണം.

ബാ​​ങ്കു​​ക​​ളു​​ടെ സാ​​മ്ബ​​ത്തി​​ക ഭാ​​രം കു​​റ​​ക്കാ​​ന്‍ മൂ​​ല​​ധ​​ന നി​​ക്ഷേ​​പം കാ​​ലാ​​കാ​​ല​​ങ്ങ​​ളി​​ല്‍ സ​​ര്‍​​ക്കാ​​ര്‍ വ​​ര്‍​​ധി​​​പ്പി​​ക്കേ​​ണ്ട സ്ഥി​​തി ഇ​​തോ​​ടെ മാ​​റു​​മെ​​ന്നാ​​ണ്​ ഭ​​ര​​ണ​​പ​​ക്ഷ വി​​ല​​യി​​രു​​ത്ത​​ല്‍. അ​​തേ​​സ​​മ​​യം, ബാ​​ങ്ക്​ ദേ​​ശ​​സാ​​ത്​​​ക​​ര​​ണ​​ത്തി​െ​ന്‍​റ ത​​ത്ത്വ​​ങ്ങ​​ള്‍ പാ​​ടേ പൊ​​ളി​​ച്ചു​​ക​​ള​​യു​​ന്ന​​താ​​ണ്​ പു​​തി​​യ നീ​​ക്കം. ഇ​​ത​​ട​​ക്ക​​മു​​ള്ള വി​​വി​​ധ പ​​രി​​ഷ്​​​ക​​ര​​ണ നി​​ര്‍​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വി​​ശ​​ദ ച​​ര്‍​​ച്ച ന​​ട​​ക്കാ​​നു​​ണ്ട്.

തു​​ട​​ര്‍​​ന്ന്​ മ​​ന്ത്രി​​സ​​ഭ​​യു​​ടെ അ​​നു​​മ​​തി​​ക്ക്​ വി​​ധേ​​യ​​മാ​​യാ​​ണ്​ ഭേ​​ദ​​ഗ​​തി​​ക​​ള്‍ പാ​​ര്‍​​ല​​മെ​ന്‍​റി​​ല്‍ എ​​ത്തേ​​ണ്ട​​ത്. എ​​യ​​ര്‍ ഇ​​ന്ത്യ​​ക്കും എ​​ല്‍.​​ഐ.​​സി​​ക്കും പി​​ന്നാ​​ലെ ബാ​​ങ്കു​​ക​​ളി​​ലേ​​ക്ക്​ നീ​​ങ്ങു​​ക​​യാ​​ണ്​ സ​​ര്‍​​ക്കാ​​ര്‍. പൊ​​തു​​മേ​​ഖ​​ല ബാ​​ങ്കു​​ക​​ളു​​ടെ കി​​ട്ടാ​​ക്ക​​ട ഭാ​​രം മാ​​റ്റി​​യെ​​ടു​​ക്കാ​​ന്‍ ബാ​​ഡ്​ ബാ​​ങ്ക്​ സ​​ര്‍​​ക്കാ​​ര്‍ രൂ​​പ​​വ​​ത്​​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

ഇ​​തു​​വ​​ഴി ബാ​​ങ്കു​​ക​​ളു​​ടെ സ്ഥി​​തി മെ​​ച്ച​​പ്പെ​​ടു​​ക​​യും നി​​ക്ഷേ​​പ​​ക​​ര്‍ വ​​ലി​​യ താ​​ല്‍​​പ​​ര്യം കാ​​ണി​​ക്കു​​ക​​യും ചെ​​യ്യു​​മെ​​ന്നാ​​ണ്​ ക​​ണ​​ക്കു​​കൂ​​ട്ട​​ല്‍. ബാ​​ങ്ക്​ സ്വ​​കാ​​ര്യ​​വ​​ത്​​​ക​​ര​​ണ​​ത്തി​​നെ​​തി​​രെ ജീ​​വ​​ന​​ക്കാ​​രാ​​ക​​​ട്ടെ, സ​​മ​​ര​​മു​​ഖ​​ത്താ​​ണ്.

Related News