Loading ...

Home Education

സ്‌കൂളുകള്‍ക്ക് ക്രിസ്തുമസ് അവധി ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ട് വരെ

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ട് വരെയാണ് അവധി.
പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ നന്ദകുമാര്‍ ആണ് അവധി പ്രഖ്യാപിച്ച്‌ ഉത്തരവിറക്കിയത്.

Related News