Loading ...

Home National

ഗോവയില്‍ തൃണമൂലുമായി സഖ്യമില്ലെന്ന് എഎപി

പ​​​നാ​​​ജി: ഗോ​​​വ​​​യി​​​ല്‍ തൃ​​​ണ​​​മൂ​​​ല്‍ കോ​​​ണ്‍​​​ഗ്ര​​​സു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി​​​ല്ലെ​​​ന്ന് ആം ​​​ആ​​​ദ്മി പാ​​​ര്‍​​​ട്ടി.സം​​​സ്ഥാ​​​ന​​​ത്തെ 40 സീ​​​റ്റു​​​ക​​​ളി​​​ലും ഒ​​​റ്റ​​​യ്ക്കു മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു ഗോ​​​വ​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​എ​​​പി നേ​​​താ​​​വ് അ​​​തി​​​ഷി വ്യക്തമാക്കി.2017ല്‍ ​​​ഗോ​​​വ​​​യി​​​ല്‍ എ​​​എ​​​പി മത്സരിച്ചെ​​​ങ്കി​​​ലും ഒ​​​റ്റ സീ​​​റ്റി​​​ലും വി​​​ജ​​​യി​​​ക്കാ​​​നാ​​​യി​​​ല്ല. ഗോ​​​വ​​​യി​​​ല്‍ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണു തൃ​​​ണ​​​മൂ​​​ല്‍ കോ​​​ണ്‍​​​ഗ്ര​​​സും ആം ​​​ആ​​​ദ്മി പാ​​​ര്‍​​​ട്ടി​​​യും. അ​​​ടു​​​ത്ത വ​​​ര്‍​​​ഷം ആ​​​ദ്യ​​​മാ​​​ണു ഗോ​​​വ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക.

Related News