Loading ...

Home National

ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും താ​ഴേ​ക്ക്;​ നാ​ട്ടി​ലേ​ക്ക്​ കൂ​ടു​ത​ല്‍ പ​ണം അ​യ​ച്ച്‌​ പ്ര​വാ​സി​ക​ള്‍

 à´‡â€‹à´¨àµà´¤àµà´¯â€‹à´¨àµâ€ രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും താ​ഴേ​ക്ക്​ പോ​യ​തോ​ടെ നാ​ട്ടി​ലേ​ക്ക്​ കൂ​ടു​ത​ല്‍ പ​ണം അ​യ​ച്ച്‌​ പ്ര​വാ​സി​ക​ള്‍.ശ​മ് ​ളം ല​ഭി​ച്ച സ​മ​യ​മാ​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ തു​ക നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തിന്റെ  സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു അ​വ​ര്‍. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ എ​ക്​​സ്​​ചേ​ഞ്ചു​ക​ളി​ല്‍ വ​ന്‍ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന്​ à´ˆ ​രം​ഗ​ത്തു​ള്ള​വ​ര്‍ പ​റ​യു​ന്നു.ഒ​രു ദി​ര്‍​ഹ​മി​ന്​ 20.55 ആ​ണ് ഇ​ന്ന​ല​ത്തെ നി​ര​ക്ക്. നെ​റ്റ്​​ബാ​ങ്കി​ങ്​ വ​ഴി പ​ണം അ​യ​ച്ച​വ​ര്‍​ക്ക്​ 20.43 വ​രെ ല​ഭി​ച്ചു. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ലം ര​ണ്ട്​ മാ​സ​ത്തി​നി​ടെ ഏ​റ്റ​വും താ​ഴ്​​ന നി​ല​യി​ലാ​ണ്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ എ​ണ്ണ വി​ല വ​ര്‍​ധി​ച്ച​തും ഒാ​ഹ​രി വി​പ​ണി ത​ക​ര്‍​ന്ന​തും ഡോ​ള​ര്‍ ക​രു​ത്താ​ര്‍​ജി​ച്ച​തു​മാ​ണ്​ രൂ​പ​ക്ക്​ തി​രി​ച്ച​ടി​യാ​യ​ത്.വ​രും ദി​വ​സ​ങ്ങ​ളി​ല്‍ രൂ​പ കൂ​ടു​ത​ല്‍ ദു​ര്‍​ബ​ല​മാ​കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നാ​ണ്​ à´ˆ ​രം​ഗ​ത്തെ വി​ദ​ഗ്​​ദ​ര്‍ പ​റ​യു​ന്ന​ത്.

Related News