Loading ...

Home National

152 അ​ടി​യാ​യി മു​ല്ല​പ്പെ​രി​യാ​ര്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ത്തു​മെ​ന്ന് ത​മി​ഴ്നാ​ട് മ​ന്ത്രി ദു​രൈ മു​രു​ക​ന്‍

 à´šàµ†â€‹à´¨àµà´¨àµˆ: 152 അ​ടി​യാ​യി മു​ല്ല​പ്പെ​രി​യാ​ര്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ത്തു​മെ​ന്ന് ത​മി​ഴ്നാ​ട് മ​ന്ത്രി ദു​രൈ മു​രു​ക​ന്‍.ജ​ല​നി​ര​പ്പ് അ​ണ​ക്കെ​ട്ട് ബ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഉ​യ​ര്‍​ത്തു​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​യാ​യ ദു​രൈ മു​രു​ക​ന്‍ പ​റ​ഞ്ഞു.ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ത്തു​ക സു​പ്രീം കോ​ട​തി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​കും. അ​ണ​ക്കെ​ട്ടി​ന്‍റെ ബ​ല​പ്പെ​ടു​ത്ത​ല്‍ ജോ​ലി​ക​ള്‍ അ​തി​ന് മുൻപ് പൂ​ര്‍​ത്തി​യാ​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച്‌ കൂ​ടി​യാ​ലോ​ച​ന മു​ഖ്യ​മ​ന്ത്രി à´Žà´‚.​കെ സ്റ്റാ​ലി​നു​മാ​യി ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​രൈ മു​രു​ക​ന്‍ മുന്‍പും മു​ല്ല​പ്പെ​രി​യാ​ര്‍ 152 അ​ടി​യാ​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.






Related News