Loading ...

Home National

ഗഗന്‍യാന്‍ ദൗത്യം കര്‍ണാടകയില്‍നിന്ന് ഗുജറാത്തിലേക്ക് മാറ്റാന്‍ നീക്കം

 à´¬à´‚​ഗ​ളൂ​രു: മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യം ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന് ഗു​ജ​റാ​ത്തി​ലേ​ക്ക് മാ​റ്റ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ണാ​ട​ക പി.​സി.​സി അ​ധ്യ​ക്ഷ​ന്‍ à´¡à´¿.​കെ.

ശി​വ​കു​മാ​ര്‍ രം​ഗ​ത്ത്. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്‌ ഡി.​കെ. ശി​വ​കു​മാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു.

ക​ന്ന​ടി​ഗ​ര്‍ ഐ.​എ​സ്.​ആ​ര്‍.​ഒ​യു​മാ​യി അ​ത്ര​ക്ക് ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും പ​ദ്ധ​തി ക​ര്‍ണാ​ട​ക​യി​ല്‍നി​ന്ന് മാ​റ്റു​ന്ന​ത് കേ​ന്ദ്ര​സ​ര്‍ക്കാ​റി​ലു​ള്ള വി​ശ്വാ​സ​ത്തി​ല്‍ കോ​ട്ടം വ​രു​ത്തു​ന്ന​തി​നി​ട​യാ​ക്കു​മെ​ന്നും ശി​വ​കു​മാ​ര്‍ ക​ത്തി​ല്‍ പ​റ​ഞ്ഞു. ഗ​ഗ​ന്‍യാ​ന്‍ പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഐ.​എ​സ്.​ആ​ര്‍.​ഒ ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് ഗു​ജ​റാ​ത്തി​ലേ​ക്ക് മാ​റ്റി​യാ​ല്‍ ക​ര്‍​ണാ​ട​ക​യെ കേ​ന്ദ്രം അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് തോ​ന്നും.

പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഗു​ജ​റാ​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്കം ക​ന്ന​ടി​ഗ​രു​ടെ ആ​ത്മാ​ഭി​മാ​ന​ത്തി​ന് മു​റി​വേ​ല്‍​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ല്‍ പ​റ​ഞ്ഞു. ക​ന്ന​ടി​ഗ​ര്‍ അ​ടി​സ്ഥാ​ന​പ​ര​മാ​യി വി​കാ​രാ​ധീ​ന​രാ​ണ്. രാ​ജ്യ​ത്തിെന്‍റ അ​ഭി​മാ​ന​മാ​യ ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യം​പോ​ലു​ള്ള​വ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​ല്‍ ക​ന്ന​ടി​ഗ​ര്‍ അ​ഭി​മാ​നി​ക്കു​ന്നു​ണ്ട്.

ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ ആ​സ്ഥാ​നം ബം​ഗ​ളൂ​രു​വി​ലാ​ണു​ള്ള​ത്. ഇ​തി​നാ​ല്‍ ത​ന്നെ ദൗ​ത്യം ഗു​ജ​റാ​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ല്‍ ക​ന്ന​ടി​ഗ​ര്‍ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ രാ​ജ്യ​ത്തിെന്‍റ ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​ത്തെ ഉ​ള്‍​പ്പെ​ടെ ദോ​ഷ​മാ​യി ബാ​ധി​ക്കു​മെ​ന്നും ഡി.​കെ. ശി​വ​കു​മാ​ര്‍ ക​ത്തി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Related News