Loading ...

Home Kerala

തോ​ട്ട​പ്പ​ള്ളി ക​രി​മ​ണ​ല്‍ ഖ​ന​ന​ത്തി​നെ​തിരെ​യു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: തോ​ട്ട​പ്പ​ള്ളി ക​രി​മ​ണ​ല്‍ ഖ​ന​ന​ത്തി​നെതി​രെ​യു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്കം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് മ​ണ​ല്‍ നീ​ക്കു​ന്ന​തെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.
സ​ര്‍​ക്കാ​ര്‍ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ഹ​ര്‍​ജി ത​ള്ളി​യ​ത്. തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തെ ക​രി​മ​ണ​ല്‍ ഖ​ന​നം ത​ട​യ​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി. നാ​ട്ടു​കാ​ര​നാ​യ എം.​എ​ച്ച്‌. വി​ജ​യ​നാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

സ്വാ​മി​നാ​ഥ​ന്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രു​ന്നു.

Related News