Loading ...

Home National

21,000 കോ​ടി​ക്ക് ആ​യു​ധ​ശേ​ഷി​യു​ള്ള യു​എ​സ് ഡ്രോ​ണു​ക​ള്‍ വാ​ങ്ങാ​ന്‍ ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: അ​ത്യാ​ധു​നി​ക നി​രീ​ക്ഷ​ണ സം​വി​ധാ​ന​മാ​യ പ്രി​ഡേ​റ്റ​ര്‍ ഡ്രോ​ണു​ക​ള്‍ വാ​ങ്ങാ​നൊ​രു​ങ്ങി കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം.
ദീ​ര്‍​ഘ​ദൂ​ര നി​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന 30 അ​മേ​രി​ക്ക​ന്‍ നി​ര്‍​മി​ത പ്രി​ഡേ​റ്റ​ര്‍ ഡ്രോ​ണു​ക​ളാ​ണ് ഏ​ക​ദേ​ശം 21,000 കോ​ടി രൂ​പ ചി​ല​വി​ട്ട് രാ​ജ്യം വാ​ങ്ങാ​നൊ​രു​ങ്ങു​ന്ന​ത്.

കേ​ന്ദ്ര പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സ്വീ​ക​രി​ച്ച തീ​രു​മാ​നം പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗി​ന്‍റെ അം​ഗീ​കാ​രം ല​ഭ്യ​മാ​യാ​ല്‍ ക്യാ​ബി​ന​റ്റ് ക​മ്മി​റ്റി​യു​ടെ അ​ന്തി​മ തീ​രു​മാ​ന​ത്തി​ന് വി​ടും.

ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ ഇ​ന്ത്യ​ന്‍ സ​മു​ദ്ര അ​തി​ര്‍​ത്തി​യി​ലെ സൈ​നി​ക നി​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കാ​യി അ​മേ​രി​ക്ക​യി​ല്‍ നി​ന്നും നാ​വി​ക സേ​ന ര​ണ്ട് സീ ​ഗാ​ര്‍​ഡി​യ​ന്‍ പ്രി​ഡേ​റ്റ​ര്‍ ഡ്രോ​ണു​ക​ള്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണി​ല്‍ കി​ഴ​ക്ക​ന്‍ ചൈ​ന​യും ഇ​ന്ത്യ​യു​മാ​യി ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ലും സീ ​ഗാ​ര്‍​ഡി​യ​ന്‍ പ്രി​ഡേ​റ്റ​ര്‍ ഡ്രോ​ണു​ക​ള്‍ സൈ​നി​ക നി​രീ​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ങ്ങി​യ ഡ്രോ​ണു​ക​ളി​ല്‍ നി​ന്നും വ്യ​ത്യ​സ്ഥ​മാ​യി പു​തി​യ ഡ്രോ​ണു​ക​ളി​ല്‍ ആ​യു​ധ​ങ്ങ​ള്‍ ഘ​ടി​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്.

Related News